Respect to All Health Workers | Red FM Malayalam

13 Просмотры
Издатель
ലോകം തൊഴിലാളി ദിനം ആചരിക്കുമ്പോൾ ഈ കോവിഡ് അതിജീവനത്തിൽ നാം വിസ്മരിക്കാൻ പാടില്ലാത്ത ഒരു വിഭാഗം ആളുകൾ കൂടെ ഉണ്ട്. ഒരു പക്ഷെ അവർ ഇല്ലായിരുന്നു എങ്കിൽ, എന്തു ചെയ്യണം എന്ന് ഒരു ധാരണയും നമുക്കുണ്ടാകുമായിരുന്നില്ല. ഓർക്കണം നാം അവരെയും ഈ ഒരു ദിനം മാത്രമല്ല എന്നും. ഒരു ചെറിയ ഓർമ്മപ്പെടുത്തൽ. #redfmmalayalam #May1st #mayday #labourday #healthworkers #supportingjobs #socialworkers #sanitaryworkers #policeofficers #workers #rjanjali #rjchinju #rjsoumya #rjneha #rjajeesh #rjmusafir #rjunni
Категория
Мировое кино
Комментариев нет.